ആ ചതി സുമിത്ര അറിയുന്നു കുടുംബവിളക്ക് ഇനി വേറെ ലെവൽ

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടെയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര.. ഈ വലിയ നഗരത്തില്‍ നിന്ന് പ്രതീഷിനെ എങ്ങനെ കണ്ടെത്തും എന്ന ടെന്‍ഷനായിരുന്നു സഞ്ജനയ്ക്ക്. എന്നാല്‍ പ്രതീഷും താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെയാണ് സുമിത്രയും രോഹിത്തും സഞ്ജനയും താമസിക്കാന്‍ എത്തുന്നത്. അവിടെ വച്ച് റിസ്പ്ഷനിസ്റ്റില് നിന്ന് കുറച്ച് കാര്യങ്ങള്‍ അവര്‍ അറിയുന്നു. ഇപ്പോള്‍ പ്രതീഷ് ദീപയ്ക്കൊപ്പമാണ് എന്ന് മനസ്സിലാക്കി, അതിന് ശേഷം പ്രതീഷ് പോകാറുള്ള സ്റ്റോഡിയോയുടെ നമ്പറും അവിടെ നിന്ന് കലക്ട് ചെയ്തു.
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...