
Malayalam
ജനപ്രീതി നേടിയ മലയാള താരങ്ങള്‍ ഇവര്‍; ആദ്യ അഞ്ചില്‍ നിന്ന് പുറത്തായി ഈ നടന്
ജനപ്രീതി നേടിയ മലയാള താരങ്ങള്‍ ഇവര്‍; ആദ്യ അഞ്ചില്‍ നിന്ന് പുറത്തായി ഈ നടന്

ഓരോ ഭാഷയിലുള്ള സിനിമകളിലെയും താരങ്ങളുടെ ജനപ്രീതിയുള്ള ഏറ്റക്കുറച്ചിലുകള്‍ ലിസ്റ്റ് ഔട്ട് ചെയ്യാറുള്ള സ്ഥാപനമാണ് ഓര്‍മാക്സ് മീഡിയ. ഇപ്പോഴിതാ 2023ഓഗസ്റ്റിലെ ജനപ്രീതിയില്‍ മുന്നിലുള്ള നടന്മാരെ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രീതിയില്‍ മുന്നിലുള്ള അഞ്ച് നായക നടന്മാരുടെ ലിസ്റ്റ് ആണ് അവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാളത്തിലെ നായക നടന്മാരുടെ പുതിയ പോപ്പുലര്‍ ലിസ്റ്റ് ആണ് വൈറലായി കൊണ്ടിരിക്കുന്നത്.
ഓഗസ്റ്റിലെ ലിസ്റ്റ് ഇങ്ങനെ;
ഇതില്‍ ഒന്നാമതെത്തിയിരിക്കുന്നത് മലയാലത്തിന്റെ സ്വന്തം സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലാണ്. രണ്ടാമത്തെത് മെഗാസ്റ്റാര്‍ മമ്മൂട്ടിയും. ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍ എന്നിവരാണ് തൊട്ടടുത്ത നിരകളില്‍ സ്ഥാനം നേടിയിരിക്കുന്നത്. എന്നാല്‍ 2022 ലെ ജനപ്രീതിയുടെ അടിസ്ഥാനത്തിലുള്ള വാര്‍ഷിക ലിസ്റ്റില്‍ നിന്ന് ഒരാളുടെ പേര് മാറിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്ന ഒരു താരത്തിന് പകരം മറ്റൊരാള്‍ ഇടംപിടിച്ചു എന്നതാണ് അതില്‍ ശ്രദ്ധേയം. നേരത്തെ പൃഥ്വിരാജ് സുകുമാരനാണ് ആദ്യ അഞ്ചില്‍ നിന്ന് പുതിയ ലിസ്റ്റില്‍ പുറത്തായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ പൃഥ്വിരാജ് മൂന്നാം സ്ഥാനത്ത് ആയിരുന്നു. ഈ താരത്തിന് പകരം ഇടം നേടിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനും. ഓഗസ്റ്റ് മാസത്തിലെ പോപ്പുലര്‍ ലിസ്റ്റില്‍ ദുല്‍ഖര്‍ നാലാം സ്ഥാനത്താണ്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...