അശ്വതിയുടെ കള്ളത്തരം ജ്യോതി കണ്ടെത്തുമോ ?; പുതിയ ട്വിസ്റ്റുമായി മുറ്റത്തെ മുല്ല

മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി.
പത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളുമാണെന്ന അപകര്‍ഷതാബോധത്തില്‍ ജീവിക്കുന്ന കഥാപാത്രമാണ് ഇത്. എന്നാല്‍ ഇത് അമിത ആഡംബരഭ്രമവും ആഗ്രഹങ്ങളുമൊക്കെയാണ് അശ്വതിയില്‍ സൃഷ്ടിക്കുന്നത്
ഒടുവിൽ പല്ലവിയുടെയും സേതുവിന്റെയും കഷ്ട്ടപാടിനുള്ള ഫലം കണ്ടു. ഇന്ദ്രനെ ഞെട്ടിച്ചു കൊണ്ട് ആ വിധി വന്നു. കോടതി പോലും പല്ലവിയ്ക്കൊപ്പമാണ് നിന്നത്....
ചന്ദ്രമതിയെ തകർത്തുകൊണ്ട് രവിയുടെ കൈയ്യുംപിടിച്ച് സച്ചിയും രേവതിയും പടിയിറങ്ങി. പക്ഷെ അത് ചന്ദ്രയ്ക്ക് സഹിച്ചില്ല. അവരെ തടയാൻ ശ്രമിച്ചു. എന്നാൽ സച്ചിയും...
തമ്പിയുടെയും മകളുടെയും കളികൾ അവസാനിക്കുകയാണ്. ഇത്രയും നാലും അപർണയുടെ ആട്ടും തുപ്പും കേട്ട് നിന്ന പ്രഭാവതി ഇന്ന് അളകാപുരിയുടെ പടിയിറങ്ങി. ബാഗും...
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...