വേദികയെ കൊല്ലാൻ സിദ്ധുവിന്റെ ആ തന്ത്രം ; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
വീട്ടിലിരുന്ന് സിദ്ധു ഭയങ്കര ഗൗരവത്തില്‍ വേദികയെ കൊല്ലാന്‍ ജെയിംസ് സഹായിക്കാം എന്ന് പറഞ്ഞ കാര്യങ്ങളെല്ലാം ഓര്‍ത്തു, തിരക്കിട്ട് ശ്രീനിലയത്തിലേക്ക് വന്നു. സുമിത്രയും വേദികയും ഓഫീസിലേക്ക് ഇറങ്ങുകയായിരുന്നു. കാര്‍ തടഞ്ഞു നിര്‍ത്തി വേദികയോട് സംസാരിക്കണം എന്നു പറഞ്ഞു. ആദ്യം വേദിക അതിന് സമ്മതിച്ചില്ലെങ്കിലും പിന്നീട് സമ്മതിക്കേണ്ടി വന്നു. ഞാന്‍ നിനക്കൊരു ടാക്‌സി അയക്കാം, ഇറങ്ങുകയാണ് എന്ന് പറഞ്ഞ് സുമിത്രയങ്ങ് പോയി.’
Continue Reading
You may also like...