
Malayalam
ഇടികൊണ്ട് പഞ്ചറായാലും സന്തോഷം കണ്ടോ? പങ്കുവെച്ച് ആന്റണി വര്‍ഗീസ്
ഇടികൊണ്ട് പഞ്ചറായാലും സന്തോഷം കണ്ടോ? പങ്കുവെച്ച് ആന്റണി വര്‍ഗീസ്

ഓണം റിലീസായി എത്തിയ ചിത്രമാണ് ‘ആര്‍ഡിഎക്സ്’. സിനിമയുടെ വിജയത്തിന്റെ സന്തോഷത്തില്‍ ഫോട്ടോ പങ്കുവെച്ച് ആന്റണി വര്‍ഗീസ്. തന്റെ ജോഡിയായി എത്തിയ ഐമയ്ക്കൊപ്പമുള്ള ഫോട്ടോയാണ് ആന്റണി വര്‍ഗീസ് (‘ഡോണി’ എന്ന വേഷമായിരുന്നു ആര്‍ഡിഎക്സില്‍) പങ്കുവെച്ചിരിക്കുന്നത്. ഇടികൊണ്ട് പഞ്ചറായാലും സന്തോഷം കണ്ടോയെന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ. ഷെയ്ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസുമാണ് ‘ആര്‍ഡിഎക്സി’ല്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദർശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയിരിക്കുന്നു. ചിത്രത്തിന്റെ
‘കെജിഎഫ്’, ‘വിക്രം, ‘ബീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് സ്റ്റണ്ട് കൊറിിയോഗ്രാഫറായ ‘ആര്‍ഡിഎക്സി’ല്‍ ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഐമ എന്നിവര്‍ക്കൊപ്പവും ബാബു ആന്റണിയും ലാലും മഹിമ നമ്പ്യാരും മാല പാർവതിയും വേഷമിടുന്നു. ‘
‘മിന്നൽ മുരളി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് പുറമേ ‘ബാംഗ്ലൂർ ഡേയ്സ്’, ‘കാട് പൂക്കുന്ന നേരം’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘പടയോട്ടം’ തുടങ്ങിയവ മലയാളത്തിന് സമ്മാനിച്ച സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ‘ആര്‍ഡിഎക്സ്’ (‘റോബര്‍ട്ട് ഡോണി സേവ്യര്‍’) നിര്‍മിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...