കല്യാണി പ്രസവിച്ചു ഭയന്നതുപോലെ സംഭവിക്കുമോ ? ട്വിസ്റ്റുമായി മൗനരാഗം പരമ്പര
Published on

മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുൻപോട്ട് പോകുന്നത്.മിണ്ടാപ്പെണ്ണായ കല്യാണിക്ക് കുടുംബത്തില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ കിരണില്‍ നിന്നുമാണ് കല്യാണിക്ക് സ്നേഹവും കരുകലും ലഭിക്കുന്നത്. കല്യാണി തന്റെ പൊന്നോമനയ്ക്ക് ജന്മ കൊടുക്കുന്നു . അപ്പോഴും ആ ഭയം ബാക്കിയാകുന്നു
അശ്വിൻ വലിയൊരു അപകടത്തിൽ പെട്ട് എന്ന് മനസിലാക്കിയ ശ്രുതി, മനോരമയുടെ സഹായത്തോടുകൂടി അശ്വിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പക്ഷെ അവസാനം അശ്വിനെ...
ചന്തുമോളുടെ വരവ് അനന്തപുരിയിലെ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാൽ ഈ അവസരം മുതലാക്കി കുറ്റം മുഴുവൻ ആദർശിന്റെ തലയിലിട്ട്, പരമാവധി പൈസയും അടിച്ച്...
ഇന്നത്തെ ഒരു സ്പെഷ്യൽ എപ്പിസോഡ് ആയിരുന്നു. ഒരേ സമയം ഇന്ദ്രനോട് സഹതാപവും, അതേസമയം തന്നെ ഇന്ദ്രനോട് ദേഷ്യവും തോന്നുന്ന സംഭവങ്ങളാണ് ഇന്ന്...
ചന്ദു മോളുടെ കാര്യം പറഞ്ഞ് അഭി ആദർശിനെ ഭീഷണിപ്പെടുത്തുകയാണ്. എന്നാൽ ഈ പ്രശ്നത്തിൽ നിന്നും ഒരു മോചനം നേടാൻ വേണ്ടി ആദർശും...
വർഷയേയും ശ്രീകാന്തിനേയും പറഞ്ഞ് മനസിലാക്കാൻ സച്ചിയും രേവതിയും ഒരുപാട് ശ്രമിക്കുന്നുണ്ട്. എന്നാൽ അപ്പോഴെല്ലാം മധുസൂദനൻ ചെയ്ത തെറ്റ് ആരും നോക്കുന്നതേയില്ല. പകരം...