Connect with us

സിദ്ധുവിന്റെ കയ്യിലിരിപ്പ് സമ്പത്ത് കരണം പുകയ്ക്കും ; അടിപൊളി ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സിദ്ധുവിന്റെ കയ്യിലിരിപ്പ് സമ്പത്ത് കരണം പുകയ്ക്കും ; അടിപൊളി ട്വിസ്റ്റുമായി കുടുംബവിളക്ക്

സിദ്ധുവിന്റെ കയ്യിലിരിപ്പ് സമ്പത്ത് കരണം പുകയ്ക്കും ; അടിപൊളി ട്വിസ്റ്റുമായി കുടുംബവിളക്ക്

കുടുംബവിളക്കിൽ വേദികളുടെ ദയനീയ അവസ്ഥയാണ് ഇപ്പോൾ കാണിക്കുന്നത് .മോനെ വിളിച്ച് കരയുകയായിരുന്നു വേദിക. പറ്റാവുന്നതുപോലെ എല്ലാം സുമിത്ര ആശ്വസിപ്പിക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. ചികിത്സിച്ചാല്‍ ഈ അവസ്ഥ മാറുമെന്നൊക്കെ വേദികയോടു പറയുന്നത് വാതില്‍പ്പടിയില്‍ നിന്ന് സരസ്വതിയും കേള്‍ക്കുന്നുണ്ട്. ഇടയ്‌ക്കൊരു പുച്ഛവും ഇടയ്‌ക്കൊരു സഹതാപവും സരസ്വതിയുടെ മുഖത്ത് കാണാം. വേദിക അപ്പോഴും കരയുകയാണ്. മോന്‍ അരികത്തുണ്ടെങ്കില്‍ ആശ്വാസമാവുമെന്ന് വേദിക പറഞ്ഞപ്പോള്‍, അവനെ നിന്റെ അടുത്തെത്തിക്കാം എന്ന് സുമിത്ര വാക്കു കൊടുത്തു.

More in serial story review

Trending