സുമിത്ര കോടതിയിലേക്ക് സിദ്ധുവിന്റെ ജീവിതം തീർന്നു; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on

വേദികയ്ക്ക് സുമിത്ര തന്റെ ഓഫീസില്‍ ജോലി നല്കാന് തീരുമാനിച്ചതിന് ശേഷം, വീട്ടില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങുന്നതുമൊക്കെ കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചിരുന്നുവല്ലോ. ഓഫീസിലെത്തിയപ്പോഴും തനിക്ക് എന്തു ജോലിയാണ് സുമിത്ര നല്കാന് പോകുന്നത് എന്ന് വേദികയ്ക്ക് അറിയില്ലായിരുന്നു. സുമിത്രാസിലെത്തി, സ്റ്റാഫ്സിനെ എല്ലാം പരിചയപ്പെടുത്തി. ‘ഇനി സുമിത്രാസിന്റെ ചീഫ് അക്കൗണ്ടന്റ്’ ആണ് വേദിക എന്ന് പറയുമ്പോള്‍ വേദികയ്ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇത്രയധികം ദ്രോഹിച്ചിട്ടും എന്നെ ഇങ്ങനെ സഹായിക്കാന്‍ സുമിത്രയ്ക്ക് തോന്നുന്നതെങ്ങനെയാണെന്നാണ് വേദികയ്ക്ക് അറിയാത്തത്. ‘
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ഒടുവിൽ നന്ദ ആഗ്രഹം പോലെ തനിക്ക് ഇഷ്ട്ടപെട്ട സ്കൂളിൽ തന്നെ ഗൗരിയെ ചേർത്തു. പക്ഷെ ഗൗതം ഗൗരിയെ ചേർക്കാൻ ആഗ്രഹിച്ച സ്കൂളിൽ...
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....
നന്ദയെ അപമാനിക്കാൻ വേണ്ടി മോഹിനി എല്ലാവരുടെയും മുന്നിൽ വെച്ച് ഗൗരിയുടെ മുടി മുറിക്കാൻ ശ്രമിച്ചു. പക്ഷെ അത് തടഞ്ഞ നന്ദയ്ക്കെതിരെ മോശമായ...
ഹോട്ടൽ ഉദ്ഘാടത്തിന് വേണ്ടി അശ്വിനെയാണ് ചീഫ് ഗെസ്റ്റായി ശ്രുതിയും സച്ചിയും കൂടി ക്ഷണിച്ചത്. പക്ഷെ അശ്വിൻ അതിന്തയാറാകില്ല എന്ന് അറിഞ്ഞ സച്ചി...