ആദർശ് നയനയെ മനസ്സിലാകുമോ നയനയെ അഭിനന്ദിച്ച് ആദർശ് ;ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളിലൂടെ പത്തരമാറ്റ്
Published on

പത്തരമാറ്റ് ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളിലൂടെ കടന്നു പോവുകയാണ് . ആദർശ് നയനയെ വേദനിപ്പിക്കാൻ ശ്രെമിക്കുമ്പോൾ ആശ്വാസം നൽകാൻ മുത്തശ്ശൻ ഉണ്ട് . പക്ഷെ ഇപ്പോൾ ആദർശ് പോലും അറിയാതെ നയനയെ അഭിനന്ദിച്ചിരിക്കുകയാണ് . അതേസമയം നവ്യ ആകെ പെട്ടിരിക്കുകയാണ് . അഭി നവ്യയെ ഉപേക്ഷിച്ചിരിക്കുകയാണ് .
നന്ദുവിന് ഇങ്ങനൊരു അപകടം സംഭവിക്കാൻ കാരണം നന്ദയും ഗൗരിയും ആണെന്നാണ് അരുന്ധതിയുടെ വാദം. പക്ഷെ ഈ ഒരു കാരണം കൂടി കൊണ്ട്...
തന്റെ അമ്മയെ കണ്ടെത്തിയ സന്തോഷം അഭിയെ ജാനകി അറിയിച്ചു. ഒരുപാട് സന്തോഷമാണ് ഇപ്പോൾ എല്ലാവർക്കും. ഒരുപാട് വർഷത്തെ ആഗ്രഹമില്ലേ ജാനകി നേടിയെടുത്തത്....
പാറുവും വിശ്വജിത്തും തമ്മിൽ രജിസ്റ്റർ വിവാഹം ചെയ്തതറിയാതെ നിൽക്കുകയാണ് പല്ലവി. കേസിന്റെ വിധി വന്ന് ഇന്ദ്രനിൽ നിന്ന് ഡിവോഴ്സ് കിട്ടിയാൽ ഉടൻ...
അശ്വിന്റെ അഹങ്കാരം തീർക്കാൻ വേണ്ടിയാണ് ശ്രുതി ഇതെല്ലം ചെയ്ത് കൂട്ടുന്നത്. പക്ഷെ ഇന്നത്തെ എപ്പിസോഡിൽ അശ്വിന് ശ്രുതിയോടുള്ള ആ പ്രണയം തിരിച്ചറിയാൻ...
അപർണ തന്നെയാണ് ജാനകിയെ തന്റെ അമ്മയുടെ അടുത്തെത്തിച്ചത് എന്ന് വേണമെങ്കിലും പറയാം. കാരണം ജാനകിയുടെ മനസ്സിൽ അമ്മയെ കണ്ടെത്തണമെന്നുള്ള ലക്ഷ്യം വന്നത്...