Connect with us

ഗീതുവിനോട് ആ വലിയ ദ്രോഹം ഗോവിന്ദിന്റെ മനസ്സലിയുമോ ? ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഗീതുവിനോട് ആ വലിയ ദ്രോഹം ഗോവിന്ദിന്റെ മനസ്സലിയുമോ ? ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതുവിനോട് ആ വലിയ ദ്രോഹം ഗോവിന്ദിന്റെ മനസ്സലിയുമോ ? ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതാഗോവിന്ദത്തിൽ ഗീതു ഗോവിന്ദം പരസ്പരം ശത്രുക്കളായി കഴിഞ്ഞിരിക്കുകയാണ് . പരസ്പരം കലഹിച്ചാണ് ഇപ്പോൾ അവരുടെ മുന്നോട്ടുള്ള പോക്ക് . ഗീതുവിന് പണികൊടുക്കാൻ തക്കം നോക്കി ഗോവിന്ദ് ഓരോന്ന് ചെയ്യുന്നു , എന്നാൽ അതൊക്കെ ഗോവിന്ദിന് തന്നെ പണിയായി തിരിച്ചു കിട്ടുന്നുണ്ട് . ഇവരുടെ ഈ പിണക്കം എന്ന് മാറും .

More in serial story review

Trending

Recent

To Top