ധ്രുവന് അവസാന താക്കീത് നൽകി ശങ്കർ ; ട്വിസ്റ്റുമായി ഗൗരീശങ്കരം പരമ്പര
Published on

ഗൗരി, ശങ്കർ മഹാദേവൻ എന്നീ രണ്ടു വ്യക്തികളുടെ കഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന പരമ്പരയാണ് ഇത് . ഗൗരിയെ അപായപ്പെടുത്താൻ നോക്കിയ ധ്രുവന് താക്കീത് നൽകി ശങ്കർ . ഗൗരിയുടെ മനസിലേക്ക് കയറി പറ്റാൻ ശങ്കറിന് സാധിക്കുമോ ? കാത്തിരുന്ന കാണാം ..
കേസിൽ ജയിക്കാൻ ഏതൊരാട്ടം വരെയും പോകാൻ തയ്യാറാണ് അപർണ നിൽക്കുന്നത്. ഇതിനിടയിൽ നിരഞ്ജനയും ജാനകിയും ചേർന്ന് കൊണ്ടുവരുന്ന സാക്ഷികളെ കൂറ് മാറ്റിക്കാനും...
നീലിമയുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടേ പോകൂ എന്ന വാശിയിലാണ് സുധിയും ശ്രുതിയും. എന്നാൽ പൈസ കൊടുക്കാൻ പറ്റില്ല എന്നും, സുധി...
ജാനകിയുടെ അച്ഛന്റെ ചിത്രം കണ്ട ഉടൻ രാധാമണിയുടെ ഓർമ്മകൾ തിരിച്ചു കിട്ടി. പക്ഷെ ജാനകിയേയും കുടുംബത്തെയും തകർക്കാൻ തമ്പിയും മകളും ശ്രമിക്കുന്നതിനൊപ്പം...
ഋതുവിന്റെ മുന്നിൽ നല്ലവനാകാൻ നോക്കിയ ഇന്ദ്രന്റെ ചതി പൊളിച്ച് തെളിവ് സഹിതം വിഷ്ണു കുടുക്കി. പക്ഷെ അവസാന നിമിഷം ചില നാടകങ്ങൾ...
ജാനകിയെ വിജയിപ്പിക്കാനായി ഉണ്ണിത്താനും നിരഞ്ജനയും ശ്രമിക്കുന്നത് കണ്ട് ഇഷ്ട്ടപ്പെടാത്ത തമ്പി ക്ലബ്ബിൽ ചെന്ന് ഉണ്ണിത്താനുമായി പ്രശ്നങ്ങളുണ്ടാക്കി. അവസാനം അതൊരു അടിപിടിയിലാണ് അവസാനിച്ചത്....