Connect with us

ഇത് സി എ സ് ക്ഷമിക്കില്ല രാഹുലിന്റെ അന്ത്യം ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

serial story review

ഇത് സി എ സ് ക്ഷമിക്കില്ല രാഹുലിന്റെ അന്ത്യം ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

ഇത് സി എ സ് ക്ഷമിക്കില്ല രാഹുലിന്റെ അന്ത്യം ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. കല്യാണിയുടെ കുഞ്ഞിനെ കൊല്ലാൻ ഭക്ഷണത്തിൽ വിഷം ചേർത്ത് ശരി . സി എ സ് ഇനി അടങ്ങിയിരിക്കില്ല

More in serial story review

Trending

Recent

To Top