ശീതളിന്റെ വിവാഹം മുടങ്ങുമോ ? കുടുംബവിളക്കിൽ സംഭവിക്കുന്നത് ഇതോ

ശീതളിന് ഒരു കോള്‍ വരുന്നു, അത് ആ മയക്ക് മരുന്ന സംഘത്തിലെ ഒരുത്തനായിരുന്നു. സച്ചിന്റെ പഴയ ബിസിനസ്സിലെ കമ്പനിക്കാരനാണ് എന്ന് പറഞ്ഞപ്പോള്‍ തന്നെ ശീതളിന് ടെന്‍ഷനായി. സച്ചിനോട് പറഞ്ഞ കാര്യം നടന്നില്ല എങ്കില്‍ കല്യാണം നടക്കാന്‍ സമ്മതിയ്ക്കില്ല എന്നാണ് അയാള്‍ പറയുന്നത്. അപ്പോള്‍ തന്നെ ശീതള്‍ സച്ചിനെ വിളിച്ച് കാര്യം പറയും. തന്നെ കാണാന്‍ വന്നതും, വീണ്ടും ആ ബിസിനസ്സിലേക്ക് ഇറങ്ങാനാണ് അവര്‍ ആവശ്യപ്പെട്ടത് എന്നും സച്ചിന് പറയും. പക്ഷെ ഒരിക്കലും ഇനി ആ വഴിക്ക് പോകില്ല എന്ന് ശീതളിന് വാക്ക് കൊടുത്തിട്ടുണ്ട്. അമ്മയോട് ഇക്കാര്യം പറയട്ടെ എന്ന് ചോദിച്ചപ്പോള്‍, വെറുതേ അവരെ സങ്കടപ്പെടുത്തേണ്ട. ഇക്കാര്യം ഞാന്‍ നോക്കി കൊള്ളാം എന്ന് പറഞ്ഞ് ശീതളിനെ സമാധാപ്പെടുത്തിയെങ്കിലും സച്ചിനും നല്ല ടെന്‍ഷനുണ്ട്.
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...
ഗൗരിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലേക്കാണ് നന്ദയും ഗൗതമും. പക്ഷെ ഈ വഴക്കുകൾക്കിടയിലും വേദനിക്കുന്നത് നന്ദുവാണ്. ഗൗരിയോടുള്ള ഗൗതമിന്റെ അമിത സ്നേഹവും, നന്ദുവിനെ പരിഗണിക്കാത്തതുമെല്ലാം...