Connect with us

‘ആദർശിന്റെ കരണത്തടിച്ച് നയന ; ട്വിസ്റ്റുമായി പത്തരമാറ്റ്

serial story review

‘ആദർശിന്റെ കരണത്തടിച്ച് നയന ; ട്വിസ്റ്റുമായി പത്തരമാറ്റ്

‘ആദർശിന്റെ കരണത്തടിച്ച് നയന ; ട്വിസ്റ്റുമായി പത്തരമാറ്റ്

ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളുണ്ടാകും. സ്നേഹവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികരവുമെല്ലാം നിറഞ്ഞുനില്‍ക്കും. നയന ആദർശ് ഭാണ്ഡം കൂടുതൽ വഷളകുന്നു. ആദർശിന്റെ കരണത്തടിച്ചിരിക്കുകയാണ് നയന .

More in serial story review

Trending

Recent

To Top