സച്ചിൻ പോലീസ് പിടിയിൽ വിവാഹം മുടങ്ങുമോ ; കുടുംബവിളക്കിൽ സംഭവിക്കുന്നത്

കല്യാണത്തിന് വേണ്ടി അമ്മയുടെ അനുഗ്രഹം വാങ്ങി വീട്ടില്‍ നിന്ന് ഇറങ്ങുന്ന സച്ചിന് കൂട്ടുകാരായിരുന്ന മയക്ക് മരുന്ന് സംഘത്തിന്റെ ചതിക്കുഴിയില്‍ പെട്ട് അറസ്റ്റിലാവുന്നതാവാനാണ് സാധ്യത. അവന് പെണ്ണിന്റെ വീട്ടില്‍ എത്തുന്നതിന് മുന്‍പ് ലോക്ക് ചെയ്യണം എന്ന് അതിലൊരാള്‍ പറയുന്നുണ്ട്. ആകെ ടെന്‍ഷനടിച്ച് വിളറി പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന സച്ചിനെ വീഡിയോയില്‍ കാണാം. കുടുംബവിളക്കില്‍ എന്ത് നല്ല കാര്യം നടക്കുമ്പോഴും പൊലീസ് സാന്നിധ്യവും പ്രശ്നങ്ങളും അത്യാവശ്യമാണല്ലോ എന്നാണ് കമന്റുകള്‍.
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...
ഗൗരിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലേക്കാണ് നന്ദയും ഗൗതമും. പക്ഷെ ഈ വഴക്കുകൾക്കിടയിലും വേദനിക്കുന്നത് നന്ദുവാണ്. ഗൗരിയോടുള്ള ഗൗതമിന്റെ അമിത സ്നേഹവും, നന്ദുവിനെ പരിഗണിക്കാത്തതുമെല്ലാം...