Connect with us

താരയും കല്യാണിയും കൂട്ടുകുടുമ്പോൾ രൂപ സത്യങ്ങൾ അറിയുന്നു ; മൗനരാഗം ആ ട്വിസ്റ്റിലേക്ക്

serial story review

താരയും കല്യാണിയും കൂട്ടുകുടുമ്പോൾ രൂപ സത്യങ്ങൾ അറിയുന്നു ; മൗനരാഗം ആ ട്വിസ്റ്റിലേക്ക്

താരയും കല്യാണിയും കൂട്ടുകുടുമ്പോൾ രൂപ സത്യങ്ങൾ അറിയുന്നു ; മൗനരാഗം ആ ട്വിസ്റ്റിലേക്ക്

മൗനരാഗം പരമ്പര ജനപ്രിയമായ മിനിസ്ക്രീൻ പരമ്പരകളിൽ ഒന്നാണ് മൗനരാഗം. 2019 ലാണ് പരമ്പര ആരംഭിക്കുന്നത്. കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് ഇതിലൂടെ പറയുന്നത്. വളരെ വ്യത്യസ്തമായ കഥ ശൈലിയുള്ള പരമ്പരയ്ക്ക് ആരാധകർ നിരവധിയാണ്. കല്യാണിയുടെ ജീവിതത്തിന് പുറമേ കിരൺ എന്ന ചെറുപ്പക്കാരൻ്റെ കഥ കൂടിയാണ് ഇത്. കല്യാണിയും താരയും കൂട്ടുകുടുമ്പോൾ ഇനി രൂപ സത്യം അറിയും

More in serial story review

Trending

Recent

To Top