പ്രിയയുടെ അവസ്ഥ മോശമാക്കുമ്പോൾ ഗീതാഗോവിന്ദത്തിൽ വിവാഹം മുടങ്ങുമോ ?
Published on

ഗീതാഗോവിന്ദത്തിൽ പ്രേക്ഷകർ ആ വിവാഹത്തിനായി കാത്തിരിക്കുമ്പോൾ അത് മുടങ്ങുമെന്ന് അവസ്ഥയിലാണ് ഇപ്പോൾ പരമ്പര മുന്നോട്ടു പോകുന്നത് . പ്രിയ ബോധം കേട്ട് വീഴുന്നു . തുടർന്ന് ആശുപത്രയിൽ ഏൽക്കുമ്പോൾ പ്രിയയുടെ ആരോഗ്യ നില വളരെ മോശമാണെന്ന് ഡോക്ടർ പറയുന്നു . ഈ സാചര്യത്തിൽ വിവാഹം മാറ്റിവെക്കാൻ ഡോറക്ടർ നിർദേശിക്കുന്നു . പക്ഷെ ഗോവിന്ദും എടുക്കുന്ന തീരുമാനം എന്താണ് ?. വിവാഹം മുടങ്ങുമോ
കേസിൽ ജയിക്കാൻ ഏതൊരാട്ടം വരെയും പോകാൻ തയ്യാറാണ് അപർണ നിൽക്കുന്നത്. ഇതിനിടയിൽ നിരഞ്ജനയും ജാനകിയും ചേർന്ന് കൊണ്ടുവരുന്ന സാക്ഷികളെ കൂറ് മാറ്റിക്കാനും...
നീലിമയുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടേ പോകൂ എന്ന വാശിയിലാണ് സുധിയും ശ്രുതിയും. എന്നാൽ പൈസ കൊടുക്കാൻ പറ്റില്ല എന്നും, സുധി...
ജാനകിയുടെ അച്ഛന്റെ ചിത്രം കണ്ട ഉടൻ രാധാമണിയുടെ ഓർമ്മകൾ തിരിച്ചു കിട്ടി. പക്ഷെ ജാനകിയേയും കുടുംബത്തെയും തകർക്കാൻ തമ്പിയും മകളും ശ്രമിക്കുന്നതിനൊപ്പം...
ഋതുവിന്റെ മുന്നിൽ നല്ലവനാകാൻ നോക്കിയ ഇന്ദ്രന്റെ ചതി പൊളിച്ച് തെളിവ് സഹിതം വിഷ്ണു കുടുക്കി. പക്ഷെ അവസാന നിമിഷം ചില നാടകങ്ങൾ...
ജാനകിയെ വിജയിപ്പിക്കാനായി ഉണ്ണിത്താനും നിരഞ്ജനയും ശ്രമിക്കുന്നത് കണ്ട് ഇഷ്ട്ടപ്പെടാത്ത തമ്പി ക്ലബ്ബിൽ ചെന്ന് ഉണ്ണിത്താനുമായി പ്രശ്നങ്ങളുണ്ടാക്കി. അവസാനം അതൊരു അടിപിടിയിലാണ് അവസാനിച്ചത്....