സി ഐ എത്തി സംശയത്തിന്റെ നിഴലിൽ സിദ്ധു ;ട്വിസ്റ്റുമായി കുടുംബവിളക്ക്

സുമിത്രയും പൂജയും ആകെ തകര്‍ന്ന് ഇരിയ്ക്കുകയാണ്. പ്രതീഷിനെ അവരുടെ അടുത്താക്കി ശിവദാസനും ശ്രീകുമാറും സിഐയെ കാണാനായി പോയി.പോകുന്നതിന് മുന്‍പ് സിഐ നാരായണനെയും വിളിക്കുന്നുണ്ട്. വിളിച്ച് കാര്യങ്ങളൊക്കെ സംസാരിയ്ക്കുന്നു. അവിടെയുള്ള സര്‍ക്കിളിനെ ഞാന്‍ വിളിച്ചോളാം, നിങ്ങളങ്ങോട്ട് ചെല്ലൂ, എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കു എന്ന് സിഐ നാരായണന് പറഞ്ഞു. അത് പ്രകാരം ശിവദാസനും ശ്രീകുമാറും പൊലീസ് സ്റ്റേഷനില്‍ എത്തി.
ഇതുവരെയും നന്ദ കുറ്റക്കാരിയാണെന്ന് വിശ്വസിച്ചിരുന്ന ഇന്ദീവരതില്ലുവരുടെ മുന്നിൽ നന്ദ തെറ്റുകാരിയല്ല, ഗൗരി എന്റെ മകളാണെന്ന് പറഞ്ഞപ്പോൾ തന്നെ കളി മാറി. ഇത്രയും...
അശ്വിൻ തന്നെ കൊല്ലാൻ നോക്കുകയാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുകയാണ് ശ്രുതി. പക്ഷെ അശ്വിന് ഇതൊന്നും മനസിലായിട്ടില്ല. ശ്രുതിയുടെ പെട്ടെന്നുള്ള മാറ്റം...
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...
ജാനകി തന്റെ അമ്മയെ കണ്ടുപിടിച്ചത് പൊന്നുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവസാനം തന്റെ അമ്മമ്മയെ കാണണം എന്ന് പറഞ്ഞ് പൊന്നു കരഞ്ഞപ്പോൾ ജാനകി...