Connect with us

മനോഹറിന്റെ കള്ളകളി പൊളിഞ്ഞു ? സരയുവിന്റെ അഹങ്കാരം തീർന്നു ;ട്വിസ്റ്റുമായി മൗനരാഗം

serial story review

മനോഹറിന്റെ കള്ളകളി പൊളിഞ്ഞു ? സരയുവിന്റെ അഹങ്കാരം തീർന്നു ;ട്വിസ്റ്റുമായി മൗനരാഗം

മനോഹറിന്റെ കള്ളകളി പൊളിഞ്ഞു ? സരയുവിന്റെ അഹങ്കാരം തീർന്നു ;ട്വിസ്റ്റുമായി മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം.ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. മനോഹറിന്റെ നാടകങ്ങൾ പൊളിയുമോ സരയുവിന്റെ കൂടെ മനോഹറിനെ ഡോണ കാണുന്നു .. ഇനി സംഭവിക്കുന്നത് എന്ത്

More in serial story review

Trending

Recent

To Top