ട്വിറ്ററിൽ നിന്ന് കുറച്ചുനാളത്തേക്ക് ഇടവേളയെടുക്കുന്നതായി നടൻ ശിവകാർത്തികേയൻ; കാരണം തിരക്കി ആരാധകർ
Published on

ജോലികളും പുരോഗമിക്കുകയാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ട്. ഇപ്പോഴിതാ ട്വിറ്ററിൽ നിന്ന് കുറച്ചുനാളത്തേക്ക് ഇടവേളയെടുക്കുന്നതായി നടൻ ശിവകാർത്തികേയൻ. വിമാനത്തിലിരിക്കുന്ന നടന്റെ സെൽഫി പങ്കുവെച്ചുകൊണ്ടാണ് വിവരം അറിയിച്ചത്. തന്റെ സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ഇനി ഇതേ പേജിലൂടെ നടന്റെ പി ആർ ടീമായിരിക്കും പങ്കുവെയ്ക്കുക എന്നാണ് കുറിപ്പിൽ പറയുന്നത്.
എന്തുകൊണ്ടാണ് പെട്ടന്നിങ്ങനെയൊരു തീരുമാനം എന്നാണ് ആരാധകർ പ്രതികരണത്തിലൂടെ ചോദിക്കുന്നത്. പുതിയ സിനിമ ‘അയലാനി’നായി കാത്തിരിക്കുകയാണെന്നും കമന്റുകൾ എത്തി. ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് അയലാൻ. ആർ രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസായാണ് എത്തുക.
ചിത്രത്തിന്റെ കമ്പ്യൂട്ടര്‍ ഗ്രാഫിക്സും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പുരോഗമിക്കുകയാണ്. ‘മാവീര’നാണ് ശിവകാർത്തികേയന്റെ അടുത്തതായി തിയേറ്ററിൽ ഇറങ്ങാനിരിക്കുന്ന ചിത്രം. ഓഗസ്റ്റ് 11ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മഡോണി അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...