അപകടത്തിൽ രോഹിത്ത് കൊല്ലപെടുമോ ?ട്വിസ്റ്റുമായി കുടുംബവിളക്ക്

രോഹിത്തിന്റെ പിന്‍ബലത്തില്‍ സുമിത്ര ഉയരങ്ങള്‍ ഒന്നൊന്നായി കീഴടക്കുകയാണ്. അവളെ അതിന് അനുവദിച്ചുകൂടെ. സുമിത്രയെ തളര്‍ത്തണം എങ്കില്‍ രോഹിത്തിനെ വക വരുത്തണം എന്ന് പറയുന്ന സിദ്ധാര്‍ത്ഥിനെ കാണിച്ചാണല്ലോ ഇന്നലത്തെ കുടുംബവിളക്ക് എപ്പിസോഡ് അവസാനിച്ചത്. പറ്റിയ ഒരു സമയത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ജെയിംസും.
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...
ദാസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സുധിയെ പറ്റിച്ച് ശ്രുതി ഒരു ലക്ഷ്യം രൂപ കൈക്കലാക്കി. അത് ദാസിന് കൊടുത്ത് തൽക്കാലം പ്രശ്നം...