
Malayalam
വിഷുവിന് റിലീസായ ‘അടി’ മൊബൈലില്‍ കാണുന്ന യുവാവ്; ചിത്രവുമായി സംവിധായകന്
വിഷുവിന് റിലീസായ ‘അടി’ മൊബൈലില്‍ കാണുന്ന യുവാവ്; ചിത്രവുമായി സംവിധായകന്
Published on

ഇക്കഴിഞ്ഞ വിഷു റിലീസ് ആയി ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘അടി’. മികച്ച പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ തിയേറ്റര്‍ പ്രിന്റ് പ്രചരിക്കുകയാണ്. ട്രെയ്നിലിരുന്ന് ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ഒരു യുവാവിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
റിലീസ് ചെയ്ത സിനിമകളുടെ പൈറേറ്റഡ് വേര്‍ഷന്‍ അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൊബൈലില്‍ ലഭിക്കുന്നത് സിനിമാ മേഖല നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. അടിയുടെ സംവിധായകന് പ്രശോഭ് വിജയന് തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ട്രയ്നില്‍ ഇരുന്ന് ഒരാള്‍ മൊബൈലില്‍ സിനിമ കാണുന്നതിന്റെ ഫോട്ടോ ആണ് സംവിധായകന് പങ്കുവച്ചത്. എന്നാല്‍ പോസ്റ്റിന് താഴെ ആളുകള്‍ ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിച്ചിരുന്നു. നിലവില്‍ ഈ പോസ്റ്റ് സംവിധായകന്റെ ടൈം ലൈനില്‍ കാണാനില്ല.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...