
Bollywood
അമ്പലത്തിൽ നിന്നിറങ്ങിയപ്പോൾ ചുറ്റും ക്യാമറ !! തെറി വിളിച്ച് സെയിഫ് അലി ഖാന്റെ മകൾ…
അമ്പലത്തിൽ നിന്നിറങ്ങിയപ്പോൾ ചുറ്റും ക്യാമറ !! തെറി വിളിച്ച് സെയിഫ് അലി ഖാന്റെ മകൾ…

അമ്പലത്തിൽ നിന്നിറങ്ങിയപ്പോൾ ചുറ്റും ക്യാമറ !! തെറി വിളിച്ച് സെയിഫ് അലി ഖാന്റെ മകൾ…
ക്യാമറ കണ്ണുകളുമായി താരങ്ങളെയും, താര പുത്രിമാരെയുമൊക്കെ പിന്തുടരുന്നത് പാപ്പരാസി ഫോട്ടോഗ്രാഫർമാരുടെ സ്ഥിരം രീതിയാണ്. ഇതിൽ സഹികെട്ട് പല ബോളിവുഡ്ഡ് താരങ്ങളും മുൻപ് പ്രതികരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ സൈഫ് അലി ഖാന്റെ മകൾ സാറ അലി ഖാനും സഹികെട്ട് പാപ്പരാസി മാധ്യമപ്രവർത്തകനോട് തട്ടിക്കയറിയിരിക്കുകയാണ്. ഒന്ന് പ്രാർത്ഥിക്കാൻ പോലും സമ്മതിക്കാതെ അമ്പലത്തിന് മുന്നിൽ ക്യാമറയുമായെത്തിയ ആളോട് സാറ അലി ഖാൻ ദേഷ്യപ്പെടുന്നത് കാണാം….
മുൻപ് പല താരങ്ങളും ഈ രീതിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കുന്നു എന്ന കാരണത്താൽ തങ്ങൾ മനുഷ്യരല്ല എന്നർത്ഥമില്ല എന്നാണ് താരങ്ങളെല്ലാം പറയുന്നത്. ഒരു സ്വതന്ത്രവും നൽകാതെ, ഒരു സ്വകാര്യ ചടങ്ങിന് പോലും പങ്കെടുക്കാൻ കഴിയാത്ത രീതിയിൽ ക്യാമറയുമായി വിടാതെ പിന്തുടരുന്ന മാധ്യമപ്രവർത്തകരോട് പലരും മുൻപ് ഇത് പോലെ ദേഷ്യപ്പെട്ടിട്ടുമുണ്ട്.
Saif Ali Khan’s daughter Sara Ali Khan LOSES COOL, SHOUTS On Photographers Outside A Temple in Juhu
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....