വിഷു ആഘോഷത്തിനിടയിൽ രൂപയും സി എ സും നേർക്ക് നേർ ; ട്വിസ്റ്റുമായി മൗനരാഗം
Published on

മിനി സ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. വിഷു ആഘോഷത്തിൽ പങ്കെടുക്കാൻ സാരയുവിന്റെ അടുത്തേക്ക് രൂപ എത്തുമ്പോൾ സി എ സും കിരന്റെ അരികിലിൽ എത്തും .അവർ പരസ്പരം കണ്ടുമുട്ടുമ്പോൾ എന്താണ് സംഭവിക്കുന്നത് .
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...
സേതു അപകടനില തരണം ചെയ്തുവെങ്കിലും, കൈയുടെ സ്വാധീനകുറവ് കുറച്ചുനാൾ കാണും എന്നാണ് ഡോക്റ്റർ പറഞ്ഞത്. അതുകൊണ്ട് സേതുവിനെ പരിചരിക്കാൻ കോളേജിൽ ലീവ്...
കേസിൽ ജയിക്കാൻ ഏതൊരാട്ടം വരെയും പോകാൻ തയ്യാറാണ് അപർണ നിൽക്കുന്നത്. ഇതിനിടയിൽ നിരഞ്ജനയും ജാനകിയും ചേർന്ന് കൊണ്ടുവരുന്ന സാക്ഷികളെ കൂറ് മാറ്റിക്കാനും...
നീലിമയുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടേ പോകൂ എന്ന വാശിയിലാണ് സുധിയും ശ്രുതിയും. എന്നാൽ പൈസ കൊടുക്കാൻ പറ്റില്ല എന്നും, സുധി...
ജാനകിയുടെ അച്ഛന്റെ ചിത്രം കണ്ട ഉടൻ രാധാമണിയുടെ ഓർമ്മകൾ തിരിച്ചു കിട്ടി. പക്ഷെ ജാനകിയേയും കുടുംബത്തെയും തകർക്കാൻ തമ്പിയും മകളും ശ്രമിക്കുന്നതിനൊപ്പം...