Connect with us

ഗോവിന്ദ് വിവാഹം തീരുമാനിക്കുമ്പോൾ വീണ്ടും ആ ചതി ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഗോവിന്ദ് വിവാഹം തീരുമാനിക്കുമ്പോൾ വീണ്ടും ആ ചതി ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗോവിന്ദ് വിവാഹം തീരുമാനിക്കുമ്പോൾ വീണ്ടും ആ ചതി ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ‘ ഗീതാഗോവിന്ദത്തില്‍ ‘ ചതിയും വഞ്ചനയും പകയും പ്രതികാരവും വാത്സല്യവും സ്‌നേഹവും പ്രണയവുമെല്ലാം പ്രേക്ഷകര്‍ക്ക് കാണുവാന്‍ കഴിയും .
പ്രിയയുടെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങൾ ഗോവിന്ദ് നടത്തുമ്പോൾ പിന്നിൽ വീണ്ടു ആ ചതി വരുന്നു . വിനോദിന്റെയും പ്രിയയുടെ വിവാഹം നടത്താൻ ഗോവിന്ദ് ഇനി എന്താണ് ചെയുന്നത് . ഗീതുവിന് തന്റെ കിഷോറിനെ നഷ്ടപ്പെടുമോ ?

More in serial story review

Trending

Recent

To Top