തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പോ ണോഗ്രാഫി വെബ്സൈറ്റുകളില്‍ ഷെയര്‍ ചെയ്യും; റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വന്‍ വിവാദത്തിന് തിരി കൊളുത്തി നടി സ്വസ്തിക മുഖര്‍ജി

പരംബ്രത ചാറ്റര്‍ജി നായകനായ തന്റെ അടുത്ത ബംഗാളി ചിത്രമായ ‘ഷിബ്പൂര്‍’ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വന്‍ വിവാദത്തിന് തിരി കൊളുത്തി നടി സ്വസ്തിക മുഖര്‍ജി. ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ് സന്ദീപ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് നടി രംഗത്തെത്തിയിരിക്കുന്നത്.
സഹ നിര്‍മ്മാതാക്കളില്‍ നിന്നും സഹ നിര്‍മ്മാതാക്കളുടെ കൂട്ടാളികളില്‍ നിന്നും തനിക്ക് ഭീഷണി ഇമെയിലുകള്‍ ലഭിച്ചതായി സ്വസ്തിക അവകാശപ്പെട്ടു. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതെന്നും ഈ ചിത്രങ്ങള്‍ പോ ണോഗ്രാഫി വെബ്സൈറ്റുകളില്‍ ഷെയര്‍ ചെയ്യുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും സ്വസ്തിക ഗോള്‍ഫ് ഗ്രീന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഈ ഭീഷണി മെയിലുകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ സഹിതം ഈസ്റ്റേണ്‍ ഇന്ത്യ മോഷന്‍ പിക്ചേഴ്സ് അസോസിയേഷനിലും നടി പരാതിപ്പെട്ടു. സിനിമയുടെ ചിത്രീകരണത്തിനും ഡബ്ബിംഗിനും ഇടയില്‍ സന്ദീപ് സര്‍ക്കാരിനെ കണ്ടിട്ടില്ലെന്നും സഹനിര്‍മ്മാതാവ് അജന്ത സിന്‍ഹ റോയ് ടീമുമായാണ് ആശയവിനിമയം നടത്തിയതെന്നും സ്വസ്തിക വ്യക്തമാക്കി.
കഴിഞ്ഞ മാസം സന്ദീപ് സര്‍ക്കാര്‍ ഭീഷണി ഇമെയിലുകള്‍ അയക്കുകയും. അയാള്‍ ഒരു അമേരിക്കന്‍ പൗരനാണെന്നും അയാളുടെ ടീമുമായി സഹകരിച്ചില്ലെങ്കില്‍ കോണ്‍സുലേറ്റിലെ ബന്ധങ്ങളുപയോഗിച്ച് ഒരിക്കലും യുഎസ് വിസ ലഭിക്കാത്ത വിധം കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി ആരോപിക്കുന്നു.
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...