ആർ ജി പുതിയ അടവുമായി അലീനയ്ക്ക് മുൻപിൽ ; അമ്മയറിയാതെയിൽ ഇനി നടക്കുന്നത്

കുടുംബപ്രക്ഷകരുടെ ഹൃദയം കവർന്ന പ്രണയജോഡിയാണ് അമ്മയറിയാതെ പരമ്പരയിലെ അലീന ടീച്ചറും അമ്പാടി അർജുനും അമ്മയറിയാതെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രംഗം ഇവരുടെ വിവാഹമാണ് . എന്നാൽ കഥ ഗംഭീര ട്വിസ്റ്റിലൂടെയാണ് കടന്നു പോകുന്നത് . ആർ ജിയെന്ന് പുതിയ വില്ലനും അയാൾ നീരജയോട് ചെയ്ത കൃർഥാകളുമാണ് കഥയിൽ ഇപ്പോൾ പറയുന്നത് . ആർ ജി യോട് പർത്തികരം വീട്ടാൻ തയാറെടുക്കുകയാണ് അലീന
സച്ചിയും രേവതിയും കിട്ടിയ ഓർഡർ ഗംഭീരമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ ഇതൊന്നും കണ്ടിഷ്ടപ്പെടാത്ത ചന്ദ്രമതിയും ശ്രുതിയും ഇടയ്ക്ക് ചെറിയ പ്രശ്ങ്ങൾ ഉണ്ടാക്കി....
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
നന്ദ ഒരിക്കലും ഗൗതമിനോട് ഗൗരിയുടെ അച്ഛൻ നിങ്ങളാണ്, എന്നുള്ള സത്യം പറഞ്ഞിട്ടില്ല. ഗൗരിയോടെന്നല്ലേ ആരോടും. പക്ഷെ നിർമ്മൽ ആ സത്യം ഗൗതമിനെ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല വഴികളും അഭിയും ജാനകിയും കൂടി ചെയ്യുന്നുണ്ട്. അവസാനം മേരികുട്ടിയമ്മയെ കൊണ്ടുവന്നു. പക്ഷെ ആ ശ്രമവും...