സിദ്ധുവിന്റെ കൊടുക്രൂരതയിൽ രോഹിതത്തിന് സംഭവിക്കുന്നത് ഇത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

രോഹിത്തിനെ കൊല്ലാന്‍ ജെയിംസിനെ പറഞ്ഞ് ഏല്പിച്ച്, രോഹിത്ത് വീട്ടില്‍ നിന്നും ഇറങ്ങുന്ന സമയം നോക്കി ഇരിക്കുന്ന സിദ്ധാര്‍ത്ഥിനെയാണ് ഇന്നലത്തെ എപ്പിസോഡില്‍ കണ്ടത്. നോക്കിയപ്പോള്‍ സുമിത്ര ആദ്യം കാറും എടുത്ത് പോയി. ഇനി രോഹിത്ത് തനിച്ച് വണ്ടിയെടുത്ത് പോകും. അതോടെ അവന്റെ കഥ കഴിയും, ആരും ഇല്ലാത്ത അവസ്ഥയില്‍ സുമിത്രയ്ക്ക് ഞാനില്ലാതെ പറ്റാതെയാവും എന്നൊക്കെ മനക്കോട്ട കെട്ടി ജെയിംസിനെ വീണ്ടും വിളിക്കുന്നു.
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...
ദാസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സുധിയെ പറ്റിച്ച് ശ്രുതി ഒരു ലക്ഷ്യം രൂപ കൈക്കലാക്കി. അത് ദാസിന് കൊടുത്ത് തൽക്കാലം പ്രശ്നം...