
Malayalam Breaking News
കോട്ടയം നസ്രാണി ലുക്ക് ഉണ്ടോ…. എങ്കില്‍ സിനിമയില്‍ അഭിനയിക്കാം! ചില conditions മാത്രം…
കോട്ടയം നസ്രാണി ലുക്ക് ഉണ്ടോ…. എങ്കില്‍ സിനിമയില്‍ അഭിനയിക്കാം! ചില conditions മാത്രം…
Published on

സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഒരു സുവര്‍ണ്ണ അവസരം. കോഴിക്കോട് മിഠായിത്തെരുവ് പശ്ചാത്തലമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലേയ്ക്കാണ് നായികമാരെ തിരയുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലേയ്ക്കാണ് ഈ അവസരം.
ചിത്രത്തിലെ നായികമാരാകാന്‍ ചില യോഗ്യതകള്‍ കൂടി ഉണ്ടായിരിക്കുണം. കോട്ടയം നസ്രാണി ലുക്കുള്ള 20നും 25ും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. യോഗ്യതയുള്ളവര്‍ [email protected] എന്ന ഈമെയില്‍ വിലാസത്തില്‍ ഫോട്ടോയും വിശദാംശങ്ങളും അയക്കേണ്ടതാണ്.
കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം അച്ചിച്ച ഫിലിംസ് വേണ്ടി ഹബീബ് ഹനീഫ്, അജി മേടയില്‍, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. രതീഷ് രഘുനന്ദനാണ് കഥയും സംവിധാനവും. പൃഥ്വിരാജിന്റെ കാളിയന്റെ രചയിതാവായ ബിടി അനില്‍കുമാറാണ് മിഠായിത്തെരുവിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. സമീര്‍ ഹഖാണ് ഛായാഗ്രഹണം. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. ഷാജി ഷോ ഫൈന്‍ പ്രോജക്ട് ഡിസൈനറും.
Casting call for Mittayitheruvu movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...