ചടങ്ങ് കുളമാക്കാൻ സിദ്ധു നേരിടാനുറച്ച് സുമിത്രയും ; ട്വിസ്റ്റുമായി കുടുംബവിളക്ക് !

കുഞ്ഞിന്റെ നൂലുകെട്ടിന് സിദ്ധാര്‍ത്ഥ് വരുമ്പോള്‍ ഇവിടെ ആരും പ്രശ്നം ഉണ്ടാക്കരുത് എന്ന് ശരണ്യ പറയുന്നതും, ഇവിടെ ആരാണ് സിദ്ധാര്‍ത്ഥിനോട് വഴക്കിന് നില്‍ക്കുന്നത് എന്ന് രോഹിത്ത് ചോദിയ്ക്കുകയും ചെയ്യുന്നത് കാണാം. നൂലുകെട്ടിന് പോകാന്‍ വേദിക സിദ്ധാര്‍ത്ഥിനെ വിളിയ്ക്കുന്നതും, പിന്നീട് പകയോടെ കൈയ്യില്‍ കത്തിയുമായി നില്ക്കുന്ന സിദ്ധാര്‍ത്ഥിനെയും ആണ് പ്രമോയില്‍ കാണുന്നത്.
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...