
Malayalam Breaking News
അത് കള്ളം !! പേർളി – ശ്രീനിഷ് ബന്ധത്തെ കുറിച്ച് സംശയങ്ങളുമായി നിരവധി പേർ രംഗത്ത്….
അത് കള്ളം !! പേർളി – ശ്രീനിഷ് ബന്ധത്തെ കുറിച്ച് സംശയങ്ങളുമായി നിരവധി പേർ രംഗത്ത്….
Published on

അത് കള്ളം !! പേർളി – ശ്രീനിഷ് ബന്ധത്തെ കുറിച്ച് സംശയങ്ങളുമായി നിരവധി പേർ രംഗത്ത്….
മലയാളത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. പേർളി – ശ്രീനിഷ് ബന്ധത്തെ കുറിച്ചുള്ള വാർത്തകളും ഇതിനോടനുബന്ധിച്ച് പുറത്തു വന്നിരുന്നു. എന്നാൽ ഇത് വെറും കള്ളമാണെന്നുള്ള പ്രചാരണങ്ങളും ശക്തമാണ്. ഈ പ്രണയത്തിൽ വിശ്വാസക്കുറവുണ്ടെന്ന് മറ്റു മത്സരാർത്ഥികളും പേർളിയുടെ വീട്ടുകാരും, പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നു.
അവൾ അങ്ങനെ തിടുക്കപ്പെട്ടൊരു തീരുമാനമെടുക്കില്ല എന്നായിരുന്നു പേർളിയുടെ അച്ഛന്റെ വെളിപ്പെടുത്തൽ. വെറും പത്തോ ഇരുപതോ ദിവസത്തെ മാത്രം പരിചയമുള്ള ഒരാളെ അവൾ പ്രണയിക്കില്ലെന്നും പേർളിയുടെ അച്ഛൻ മാണി പോൾ അഭിപ്രായപ്പെട്ടു. ബിഗ് ബോസിലെ മുൻ മത്സരാർത്ഥിയും ആക്ടിവിസ്റ്റുമായ ദിയ സനയും ഈ ബന്ധം യാഥാർത്ഥമാണെങ്കിൽ താൻ സപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നു. അവരുടെ കാര്യത്തിൽ ദിയക്കും സംശയമുണ്ട് എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.
രാഷ്ട്രീയ നിരീക്ഷകനും, എഴുത്തുകാരനും, മലയാളി ഹൗസ് കോണ്ടെസ്റ്റന്റ് ആയിരുന്ന രാഹുൽ ഈശ്വറും ഇങ്ങനെ ഒരു അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. റിയാലിറ്റി ഷോകളിൽ ‘റിയാലിറ്റിയും’ ‘ഷോയും’ ഉണ്ടെന്നായിരുന്നു രാഹുൽ ഈശ്വർ പറഞ്ഞത്.പേർളി നല്ല സുഹൃത്താണെന്ന് പറഞ്ഞ രാഹുൽ ഈശ്വർ ചില കാര്യങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും പറഞ്ഞു.
നേരത്തെ പറഞ്ഞ പോലെ ദിയ സനയും സംശയം ജനിപ്പിക്കുന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അവരുടെ പ്രണയം പുറത്തു വന്നാലും നിലനിൽക്കുമെങ്കിൽ തൻ അവരെ സപ്പോർട്ട് ചെയ്യുമെന്നായിരുന്നു ദിയ പറഞ്ഞത്. ബിഗ് ബോസിലെ മത്സരാർത്ഥികളും ഇവരുടെ പെരുമാറ്റത്തിൽ സംശയമുണ്ടെന്ന് പറഞ്ഞിരുന്നു. ജയിക്കാൻ വേണ്ടിയുള്ള കളികളാണ് രണ്ടാളും കൂടി നടത്തുന്നത് എന്നായിരുന്നു അവർ അഭിപ്രായപ്പെട്ടത്. ജയിക്കാൻ വേണ്ടിയുള്ള കളികളാണ് രണ്ടാളും കൂടി നടത്തുന്നത് എന്നായിരുന്നു അവർ അഭിപ്രായപ്പെട്ടത്.
The relation between Pearle and Sreenish is fake ?!
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...