Connect with us

അവൾ നായിക ആയി അഭിനയിക്കുമോ എന്ന് അറിയില്ല, സ്‌ക്രീനിൽ ചെറിയ കുട്ടിയായി തോന്നുമോയെന്ന സംശയം പറഞ്ഞതോടെ കാവ്യ കറക്ട് ആയിരിക്കും, ചെയ്താൽ നന്നായിരിക്കുമെന്ന് മഞ്ജുവാണ് പറഞ്ഞത്; തുറന്ന് പറഞ്ഞ് ലാൽ ജോസ്

Malayalam

ജനപ്രിയ താരജോഡികളായി തിളങ്ങിയവരാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. ലാൽ ജോസ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിലാണ് കാവ്യ മാധവൻ ആദ്യമായി നായികയാകുന്നത്. ദിലീപ് ആയിരുന്നു നായകൻ. അത്രയും നാൾ ബാലതാരമായി തിളങ്ങിയ കാവ്യയെ നായികയാക്കാനുള്ള തീരുമാനത്തിൽ മഞ്ജു വാര്യർക്കും പങ്കുണ്ടെന്ന് പറയുകയാണ് ലാൽ ജോസ് ഇപ്പോൾ

വീഡിയോ കാണാം

Continue Reading
You may also like...

More in Malayalam

Trending

Recent

To Top