
Social Media
ഷിമ്മറി മെറ്റീരിയലിൽ ഒരുക്കിയ ഗൗൺ അണിഞ്ഞ് കീർത്തി സുരേഷ്! മിന്നും ഗൗണിന്റെ വിലയറിയാമോ?
ഷിമ്മറി മെറ്റീരിയലിൽ ഒരുക്കിയ ഗൗൺ അണിഞ്ഞ് കീർത്തി സുരേഷ്! മിന്നും ഗൗണിന്റെ വിലയറിയാമോ?

നടി കീർത്തി സുരേഷ് പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഷിമ്മറി മെറ്റീരിയലിൽ ഒരുക്കിയ ഗൗൺ അണിഞ്ഞുള്ള കീർത്തിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വ്യത്യസ്ത നിറങ്ങളുള്ള ഗൗൺ താരത്തിന് സ്റ്റൈലിഷ് ലുക്ക് നൽകുന്നുണ്ട്. ഹാൾട്ടർ നെക്കാണ് ഗൗണിന്റെ പ്രത്യേകത.
ജോജെറ്റ് മെറ്റീരിയലിലാണ് ഗൗൺ ഒരുക്കിയത്. അയിഷ റാവൂ ആണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. 39,900 ആണ് ഗൗണിന്റെ വില.അവാർഡ് നിശയ്ക്കായി താരം അണിഞ്ഞതാണെന്നാണ് വ്യക്തമാകുന്നത്.
മലയാളം, തമിഴ്, തെലുങ്ക് അടക്കമുള്ള ഭാഷകളിൽ കീർത്തി അഭിനയിക്കുന്നുണ്ട്. ‘വാശി’യാണ് കീർത്തിയുടെ അവസാനമായി റിലീസിനെത്തിയ മലയാള ചിത്രം.
നാനി പ്രധാന കഥാപാത്രമായെത്തുന്ന ‘ദസറ’ ആണ് കീർത്തിയുടെ പുതിയ ചിത്രം. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ദസറ നിർമ്മിക്കുന്നത്. നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് സംവിധായകൻ. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ കലാസംവിധാനം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....