വെള്ള ചുരിദാറിൽ അതീവ സുന്ദരിയായി അപർണ്ണ ദാസ്!

വെള്ള ചുരിദാറിൽ അതീവ സുന്ദരിയായി അപർണ്ണ ദാസ്
വെള്ള ചുരിദാറിൽ സുന്ദരിയായി അപർണ്ണ ദാസ് “ജോയ് ഫുൾ എൻജോയ് ” എന്ന ചിത്രത്തിന്റെ പൂജയ്ക്കായിരുന്നു അപർണ്ണ എത്തിയത്. ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്ങൽ രചനയും സംവിധാനവും നിർവഹിക്കുന്ന “ജോയ് ഫുൾ എൻജോയ് ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും, ഇടപ്പള്ളി ശ്രീഅഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ നടന്നു.
നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻ നവാസ്, വിജയകൃഷ്ണൻ,മീര നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഏക്താ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമർ പ്രേം,സുശീൽ വാഴപ്പിള്ളി എന്നിവർ നിർമ്മിക്കുന്നു.
ഛായാഗ്രഹണം റോജോ തോമസ് ,വസ്ത്രാലങ്കാരം-സുകേഷ് താനൂർ,പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,മേക്കപ്പ്- രാജീവ് അങ്കമാലി,സഹ നിർമ്മാണം- നൗഫൽ പുനത്തിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശരത് കെ എസ്, അനൂപ് ഇ, എഡിറ്റർ-രാകേഷ് അശോക,സംഗീതം- ഗിരീശൻ എ സി,കല- മുരളി ബേപ്പൂർ,സ്റ്റിൽസ് -റിഷാജ് മുഹമ്മദ്,പോസ്റ്റർ ഡിസൈൻ-മനു ഡാവിഞ്ചി. ജനുവരി ഇരുപതിന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കും. പി ആർ ഒ-എ എസ് ദിനേശ്
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. ദിലീപ് എന്ന താരത്തിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും, ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന...
ഓപ്പറേഷന് ജാവ, ഉണ്ട, തല്ലുമാല, സൗദി വെള്ളയ്ക്ക തുടങ്ങിയ സിനിമകളില് വളരെ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധനേടിയിട്ടുള്ള നടനാണ് ലുക്മാന് അവറാന്....