എല്ലാം കണ്ട ആ ദൃക്സാക്ഷി അലീനയ്ക്ക് കുരുക്ക് മുറുക്കുന്നു ; അപ്രതീക്ഷിത കഥ വഴിയിലൂടെ അമ്മയറിയാതെ !

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് അമ്മയറിയാതെ. റീമേക്ക് പരമ്പകൾ മിനിസ്ക്രീൻ ഭരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്മയറിയാതെ പോലൊരു പൂർണമായും മലയാളം മേക്കിങ് എന്നവകാശപ്പെടുന്ന പരമ്പര പ്രേക്ഷകഹൃദയം കവരുന്നത്. അമ്മയറിയാത്തതും മകൾ അറിയുന്നതുമായ ഒരു കഥയാണ് അമ്മയറിയാതെയുടേത്. അലീന പീറ്റർ എന്ന പെൺകുട്ടി തന്റെ അമ്മയ്ക്ക് വേണ്ടി പ്രതികാരം വീട്ടുന്ന കഥ . ഇപ്പോൾ അലീന അറസ്റ്റിലായിരിക്കുയാണ് . അലീനയ്ക്ക് കുരുക്കായി ആ ദൃക്സാക്ഷി എത്തുന്നുന്നു .
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...