Connect with us

രൂപയുടെ നിർണ്ണായക തീരുമാനം പണികിട്ടുന്നത് സരയുവിന് ; പുതിയ ട്വിസ്റ്റുമായി മൗനരാഗം

serial

രൂപയുടെ നിർണ്ണായക തീരുമാനം പണികിട്ടുന്നത് സരയുവിന് ; പുതിയ ട്വിസ്റ്റുമായി മൗനരാഗം

രൂപയുടെ നിർണ്ണായക തീരുമാനം പണികിട്ടുന്നത് സരയുവിന് ; പുതിയ ട്വിസ്റ്റുമായി മൗനരാഗം

മിനി സ്ക്രീൻ പരമ്പര മൗനരാ​ഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. അടിപൊളി ട്വിസ്റ്റുമായി പരമ്പര ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അം​ഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്. ഇപ്പോൾ രാഹുലിന്റെ ചതികൾ മനസ്സിലാക്കി രൂപ തിരിച്ചടിക്കാൻ ഒരുങ്ങുകയാണ് .

കാണാം വീഡിയോ

More in serial

Trending

Recent

To Top