മൂർത്തിയുടെ അന്ത്യം കുറിക്കാൻ അമ്പാടി; പുതിയ കഥ വഴിയിലൂടെ അമ്മയറിയാതെ

ഒരമ്മയുടെയും മകളുടെയും സ്നേഹത്തിന്റെ വ്യത്യസ്തമായ കഥ പറയുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’. ജനറൽ പ്രോമോ കണ്ട ഒരു കൂട്ടം പ്രേക്ഷകർ നിരാശയിലാണ് അതേസമയം പ്രോമോ ചെറിയ പ്രതീക്ഷയും നൽകുന്നുണ്ട് . ഇനി അലീനയ്ക്കായി അമ്പാടിയും അമ്പാടിയ്ക്ക് വേണ്ടി ഈ അലീനയും എന്ന പ്രോമോ വാചകത്തിൽ പറയുന്നത് . അലീനയുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അമ്പാടി അലിനിയെ രക്ഷിക്കും മൂർത്തിയുടെ അന്ത്യം കുറിക്കാൻ അമ്പാടി എത്തും .
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...