
News
തൊണ്ണൂറുകളിലെ ശോഭന; ഈജിപ്റ്റ് യാത്രയ്ക്കിടയിലുള്ള ചിത്രങ്ങളുമായി നടി, കമന്റുകളുമായി ആരാധകര്‍
തൊണ്ണൂറുകളിലെ ശോഭന; ഈജിപ്റ്റ് യാത്രയ്ക്കിടയിലുള്ള ചിത്രങ്ങളുമായി നടി, കമന്റുകളുമായി ആരാധകര്‍
Published on

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് ശോഭന. സോഷ്യല്‍ മീഡിയയില്‍ ശോഭന സജീവമായിരുന്നില്ല. എന്നാല്‍ വളരെ അടുത്ത കാലത്തായി ആണ് സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നത്. ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് താരം.
അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോള്‍ തന്റെ സമയം മാറ്റിവയ്ക്കുന്നത്. യാത്രകളെയും ഏറെ സ്നേഹിക്കുന്ന ശോഭനയുടെ ഈജിപ്റ്റ് യാത്രയ്ക്കിടയിലുള്ള ചിത്രമാണ് ശ്രദ്ധ നേടുന്നത്.
ചിത്രത്തിലെ ശോഭനയുടെ ലുക്കാണ് ആരാധകരെ ആകര്‍ഷിച്ചത്. തൊണ്ണൂറുകളിലെ ശോഭനയെ ചിത്രത്തില്‍ കാണാനാകുന്നു എന്നതാണ് ഭൂരിഭാഗം ആരാധകരുടെയും കമന്റുകള്‍.
ചെന്നൈയില്‍ കലാതര്‍പ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോള്‍. ചിത്രാ വിശ്വേശ്വരന്, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. അനന്തനാരായണിയാണ് മകള്‍.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...