
News
12 കോടിയുടെ സ്വത്തു തര്‍ക്കം; ടെലിവിഷന്‍ താരം വീണാ കപൂറിനെ തലയ്ക്കടിച്ച് കൊ ലപെടുത്തി പുഴയിലെറിഞ്ഞ് മകന്
12 കോടിയുടെ സ്വത്തു തര്‍ക്കം; ടെലിവിഷന്‍ താരം വീണാ കപൂറിനെ തലയ്ക്കടിച്ച് കൊ ലപെടുത്തി പുഴയിലെറിഞ്ഞ് മകന്

പ്രശസ്ത ടെലിവിഷന്‍ താരമാണ് വീണാ കപൂര്‍. ഇപ്പോഴിതാ വീണയെ മകന് കൊ ലപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നാണ് വീണയെ ബെയ്സ്ബോള്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊ ലപ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തില്‍ മകന് സച്ചിന് കപൂറിനെയും വീട്ടുജോലിക്കാരന് ലാലു കുമാര്‍ മണ്ഡലിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
മുംബൈയിലെ ജുഹുവിലാണ് ആരാധകരെയും ചലച്ചിത്രലോകത്തെയും ഞെട്ടിച്ച സംഭവം. കൊ ലപാതകത്തിനു ശേഷം വീട്ടുജോലിക്കാരന്റെ സഹായത്തോടെ വീണയുടെ മൃതദേഹം സച്ചിന് പുഴയില്‍ വലിച്ചെറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.
ഡിസംബര്‍ ആറിന് വീണ താമസിച്ചിരുന്ന കല്‍പടരു സൊസൈറ്റിയിലെ സുരക്ഷ ജീവനക്കാരാണ് ഇവരെ കാണുന്നില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് മകനെ ചോദ്യം ചെയ്യുകായായിരുന്നു.
12 കോടിയുടെ വസ്തുവകകളുമായി ബന്ധപ്പെട്ട് അമ്മയുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും കൊ ലപാതക ദിവസം ഇതു സംബന്ധിച്ച് വാക്കേറ്റമുണ്ടായെന്നും ഇതിന്റെ ദേഷ്യത്തില്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞെന്നുമാണ് സച്ചിന് പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി.
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...