
News
ഇസ്ലാമിക നിയമം പാലിക്കാത്തവളെ കഴുത്തറുത്ത് കൊല്ലണം; ബാക്ക്ലെസ് ബ്ലൗസ് ധരിച്ചെത്തിയ നടിയ്ക്കെതിരെ വധഭീഷണി
ഇസ്ലാമിക നിയമം പാലിക്കാത്തവളെ കഴുത്തറുത്ത് കൊല്ലണം; ബാക്ക്ലെസ് ബ്ലൗസ് ധരിച്ചെത്തിയ നടിയ്ക്കെതിരെ വധഭീഷണി

നിരവധി ആരാധകരുള്ള പാകിസ്ഥാന് താരമാണ് നടി സോയ നസീര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ബാക്ക്ലെസ് ബ്ലൗസ് ധരിച്ച് ചിത്രം പങ്കുവച്ച നടി സോയ നസീറിന് കടുത്ത സൈബര്‍ ആക്രമണം.
ചെറി റെഡ് സാരി ധരിച്ച് ബാക്ക്ലെസ് ബ്ലൗസിന്റെ ചിത്രമാണ് സോയ പങ്കുവച്ചത്. വധഭീഷണി നിറഞ്ഞ കമന്റുകളും സന്ദേശങ്ങളുമാണ് ഇതോടെ സോയക്ക് നേരെ എത്തുന്നത്.
അള്ളാഹുവിന് അതീതപ്പെട്ട് കഴിയാത്ത ഇവളെ കൊന്നു കളയണം എന്നായിരുന്നു ഭീഷണി. ശരിയത്ത് നിയമം പാലിക്കാത്ത സോയ നസീര്‍ അപമാനമാണെന്നും ഇസ്ലാമിക നിയമം പാലിക്കാത്തവളെ കഴുത്തറുത്ത് കൊല്ലണമെന്നും കമന്റുകള്‍ വരുന്നുണ്ട്.
താരത്തിന്റെ ശരീരഭാഗങ്ങളെ വര്‍ണ്ണിച്ചു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്. എന്തൊരു വൃത്തികെട്ട അരക്കെട്ട് ആണ് എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നുണ്ട്. ടെലിവിഷന്‍ ഷോയായ ‘ഹനിയ’യിലൂടെയാണ് സോയ അഭിനയത്തിലേക്ക് എത്തിയത്.
‘മേരെ ഹംസഫര്‍’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തിരക്കഥാകൃത്തായ നസീര്‍ അധീപിന്റെ മകളാണ് സോയ. ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ എഴുതിയ തിരക്കഥാകൃത്ത് എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ താരമാണ് നസീര്‍ അധീപ്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...