
serial story review
നരകത്തിലേക്ക് വലതുകാല്‍ വച്ച് സരയു ; ആഘോഷമാക്കി സി എസും…; മൗനരാഗം ഇന്നും വലിച്ചു നീട്ടൽ തന്നെ…
നരകത്തിലേക്ക് വലതുകാല്‍ വച്ച് സരയു ; ആഘോഷമാക്കി സി എസും…; മൗനരാഗം ഇന്നും വലിച്ചു നീട്ടൽ തന്നെ…

വലിച്ചുനീട്ടുന്നതിൽ ഒന്നാമതാണ് മൗനരാഗം സീരിയൽ. കുറെ നാളുകളായി സീരിയലിൽ സരയു വിവാഹം ആയിരുന്നു. ഏതായാലും വിവാഹം കഴിഞ്ഞ് സരയു വലതുകാലെടുത്തുവച്ച് മനോഹറിന്റെ വീട്ടിലേക്ക് , അല്ല നരകത്തിലേക്ക് കയറിയിരിക്കുകയാണ്.
കാണാം വീഡിയോയിലൂടെ…
about mounaragam
അശ്വിനോട് ശ്യാം സത്യങ്ങൾ തുറന്നുപറഞ്ഞാൽ മാത്രമേ ഞാൻ ഒപ്പിട്ട ഡോക്യൂമെന്റ്സ് നല്‍കുകയുള്ളൂ എന്ന് ശ്രുതി ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ ശ്രുതിയും അശ്വിനും...
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...