
Actor
പുത്രന്റെ ഭാഗ്യം, നീലനറിയില്ലല്ലോ ആരുടെ കയ്യിലാണ് ഈ ഞെളിഞ്ഞു ഇരിക്കുന്നതെന്ന്..അറിഞ്ഞോളും; കുറിപ്പുമായി ചന്ദുനാഥ്!
പുത്രന്റെ ഭാഗ്യം, നീലനറിയില്ലല്ലോ ആരുടെ കയ്യിലാണ് ഈ ഞെളിഞ്ഞു ഇരിക്കുന്നതെന്ന്..അറിഞ്ഞോളും; കുറിപ്പുമായി ചന്ദുനാഥ്!

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ചന്തുനാഥ്. മാലിക് എന്ന ചിത്രത്തിലും സുപ്രധാന വേഷത്തില്‍ ആണ് താരം എത്തിയത്. മോഹന്‍ലാല്‍ ചിത്രങ്ങളായ റാം, 12ത് മാന്‍ തുടങ്ങിയ ചിത്രങ്ങളിലും ചന്തുനാഥ് അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാള സിനിമയിൽ തന്റേതായ ഒരിടം ചന്തുനാഥ് നേടിയെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് നടൻ.
ഇപ്പോൾ ചന്തുനാഥ് തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. മകൻ നീലൻ എന്നു വിളിക്കുന്നു നീലാംശിനെ മോഹൻ ലാൻ എടുത്തു കൊണ്ടു നിൽക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചത്.
‘പുത്രന്റെ ഭാഗ്യം. ഇപ്പൊ നീലനറിയില്ലല്ലോ ആരുടെ കയ്യിലാണ് ഈ ഞെളിഞ്ഞു ഇരിക്കുന്നതെന്ന്..അറിഞ്ഞോളും. കൊച്ചു സന്തോഷങ്ങൾ’.. എന്നാണ് ചന്തുനാഥ് ചിത്രത്തോടൊപ്പം കുറിച്ചത്. ട്വൽത്ത് മാൻ എന്ന സിനിമയുടെ ലൊക്കേഷനിൻ നിന്നുള്ളതാണ് ഈ മനോഹര ചിത്രം. നിരവധിപ്പേരാണ് ചന്തുനാഥ് പങ്കുവച്ച ഊ ചിത്രത്തിന് ഇഷ്ടമമറിയിച്ച് എത്തുന്നത്. കോളജ് അധ്യാപികയായ സ്വാതിയാണ് ചന്തുനാഥിന്റെ ഭാര്യ.
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...