ഭര്‍തൃ സഹോദരന്റെ ബര്‍ത്ത് ഡേ ഗംഭീരമാക്കി സിദ്ദിഖിന്റെ മരുമകള്‍ ; സാഫിയെ പൊന്നുപോലെ നോക്കി അമൃത
Published on

അഭിനയ മികവു കൊണ്ട് തന്നെ മലയാള സിനിമയുടെ മുഖ്യ നിരയില്‍ ഇരിപ്പിടം ഉറപ്പിച്ച നടനാണ് സിദ്ദിഖ്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ എല്ലാം വളരെ ചുരുക്കം സിനിമകളില്‍ താരം അഭിനയിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട സിദ്ദിഖ് മുപ്പത്തിയഞ്ചു വര്‍ഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ്. കോമഡി നടനായും സഹ നടനായും അച്ചനായും അങ്ങനെ പല റോളുകളില്‍ താരം തിളങ്ങി. ഏകദേശം മുന്നൂറ്റി അന്‍പതോളം ചിത്രങ്ങളില്‍ ഇതിനോടകം താരം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് താരത്തിന്റെ മകനായ ഷഹീന് സിദ്ദിഖിന്റെ വിവാഹം നടന്നത്. വളരെ ആഡംബര വിവാഹമായിരുന്നു അത്. താര നിബിഡമായിരുന്നു സിദ്ദിഖിന്റെ മകന്റെ വിവാഹം.
ഡോക്ടറായ അമൃതയായിരുന്നു ഷഹീന്റെ വധുവായി എത്തിയത്. സിദ്ദിഖിനെ രണ്ടു മക്കളില്‍ ഒരാള്‍ സ്പെഷ്യല്‍ കിഡാണ്. വിവാഹത്തിന് അമൃത സിദ്ദിഖിന്റെ ഇളയ മകനെ ചേര്‍ത്തു പിടിച്ചു ഫോട്ടോയ്ക്കു പോസ് ചെയ്തത് കണ്ടു നിന്നവരിലും വളരെ സന്തോഷമുണ്ടാക്കി. ഷഫീക്കും ഇളയ മകനും സിദ്ധിഖിന്റ ആദ്യ ഭാര്യയിലെ മക്കളാണ്. സിദ്ദിഖിന്റ ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീട് താരം രണ്ടാമത് വിവാഹം കഴിച്ചു. ഇതില്‍ ഒരു മകളുമുണ്ട്. അമൃത ഷാഹിന്റെ അനിയനെ സ്വന്തം അനിയനായി തന്നെയാണ് കാണുന്നതെന്ന് വിവാഹത്തിന് തന്നെ ഏവര്‍ക്കും മനസിലായിരുന്നു.
ഇപ്പോഴിതാ ഷാഹിന്റെ അനുജന്റെ ബര്‍ത്ത്ഡേ ആഘോഷിച്ചിരിക്കുന്ന ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുകയാണ്. കുടുംബ സമേതം അനുജന്റെ പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. ഹാപ്പി ബര്‍ത്ത് ഡേ സാഫി എന്ന കേക്കും ബര്‍ത്ത ഡേ ക്യാപ് വച്ച് അനുജന് ഹാപ്പിയായിട്ട് ഇരിക്കുന്നതുമൊക്കെ ചിത്രങ്ങളിലുണ്ട്. സിദ്ദിഖിനെക്കാളും നന്നായിട്ടാണ് മരുമകള്‍ സിദ്ദിഖിന്‍രെ ഇളയ മകനെ നോക്കുന്നത്. ഷാഹിനൊപ്പം അനുജനും പല ചടങ്ങുകളിലും ഷോകളിലുമൊക്കെ പങ്കെടുക്കാന്‍ പോകുമായിരുന്നു. എന്നാല്‍ വിവാഹത്തിനാണ് സിദ്ധിഖിന്രെ ഇളയ മകനെക്കുറിച്ചു കൂടുതലായും ആളുകള്‍ അറിഞ്ഞത്.
സിദ്ദിഖും രണ്ടാം ഭാര്യയും മകളും മുത്തമകനും ഭാര്യയും അനിയനുമൊക്കെ ആയി നില്ക്കുന്ന ഒരു കുടുംബ ചിത്രമാണ് ഇപ്പോള്‍ ഇവര്‍ പങ്കു വച്ചിരിക്കുന്നത്.കേക്ക് മുറിച്ചു വളരെ സന്തോഷത്തോടെ സിദ്ദിഖിന്‍രെ ഇളയ മകന് ബര്‍ത്ത് ഡേ ആഘോഷിച്ചു. അമൃതയും ഷാഫിനും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. 2015ല്‍ ഇറങ്ങിയ പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന് സിനിമയിലേയ്ക്കു എത്തിയത്.
പിന്നീട് അച്ചാ ദിന്, കസബ, ടേക്ക് ഓഫ്, ദിവാന്‍ജി മൂല, ഒരു കുട്ടനാടന്‍ ബ്ലോഗ്,ഒറ്റയ്ക്കൊരു കാമുകന്,വിജയ് സൂപ്പറും പൗര്‍ണമിയും, സല്യൂട്ട് എന്ന ചിത്രമാണ് ഷഹീന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഷഹീനും തന്റെ അനുജനോട് വളരെ സ്നേഹമാണ്. ആ സ്നേഹം തന്നെ അമൃതയ്ക്കും ഉണ്ടെന്നതാണ് വലിയ വിജയം. അമൃതയുടെ സനേഹം എന്നും ഇങ്ങനെ തന്നെ നില നില്ക്കട്ടെന്നാണ് ആരാധകരും പറയുന്നത്. സാഫിക്ക് ആരാധകരും പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ്.

രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...