
Malayalam Breaking News
ഈ സുന്ദരിക്കൊപ്പം 3 വർഷങ്ങൾക്കു ശേഷം – വിഘ്‌നേഷിന്റെയും നയൻതാരയുടെയും ചിത്രം വൈറലാകുന്നു ..
ഈ സുന്ദരിക്കൊപ്പം 3 വർഷങ്ങൾക്കു ശേഷം – വിഘ്‌നേഷിന്റെയും നയൻതാരയുടെയും ചിത്രം വൈറലാകുന്നു ..
Published on

By
ഈ സുന്ദരിക്കൊപ്പം 3 വർഷങ്ങൾക്കു ശേഷം – വിഘ്‌നേഷിന്റെയും നയൻതാരയുടെയും ചിത്രം വൈറലാകുന്നു ..
നയൻതാരയും വിഘ്‌നേഷും തമിഴകത്തെ പുതിയ പ്രണയ ജോഡിയാണ് . അതുകൊണ്ടുതന്നെ ,അവരുടെ ഒരോ വിശേഷങ്ങളും വാർത്തയുമാകാറുണ്ട്. ഇരുവരും ഒന്നിച്ചുളള ഒരു ചിത്രം ട്രെൻഡാവുകയാണ്.
നയൻതാരയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘കോലമാവു കോകില’യുടെ ഷൂട്ടിങ് സെറ്റിൽനിന്നുളള ചിത്രമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ ഗാനത്തിന്റെ ചിത്രീകരണ സമയത്ത് ഇരുവരും ചേർന്നെടുത്തതാണ് ഫോട്ടോ. കോലമാവു കോകിലയുടെ പ്രൊമോഷൻ ഗാനം സംവിധാനം ചെയ്യുന്നത് വിഘ്നേശ് ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രൊമോഷൻ ഗാനത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രശസ്ത സിനിമാറ്റോഗ്രാഫർ രവി വർമ്മൻ ആണ്. സംഗീതം അനിരുദ്ധ രവി ചന്ദറിന്റേതാണ്.
മൂന്നു വർഷങ്ങൾക്കുശേഷമാണ് നയൻതാരയ്ക്കൊപ്പം വർക്ക് ചെയ്യുന്നതെന്നാണ് വിഘ്നേശ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. മൂന്നു വർഷങ്ങൾക്കു മുൻപ് വിഘ്നേശ് സംവിധാനം ചെയ്ത നനും റൗഡി താൻ സിനിമയിൽ നയൻതാര ആയിരുന്നു നായിക. സിനിമ വൻ ഹിറ്റായിരുന്നു.
Viknesh sivan and nayanthara new selfie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...