സത്യം അറിഞ്ഞ് സൂര്യ ആ തീരുമാനത്തിലേക്ക് ; കൂടെവിടെയിൽ ഇനി അടിപൊളി ട്വിസ്റ്റ് !

കൂടെവിടെയിൽ ഇനി വരുന്ന എപ്പിസോഡുകൾ വളെരെ ഗംഭീരമാകും എന്ന് സൂചനകൾ നൽകുന്ന പ്രൊമോയാണ് വന്നിരിക്കുന്നത് . നമ്മൾ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച കഥാമുഹൂർത്തങ്ങളിലേക്കാണ് കൂടെവിടെ പോകുന്നത് …പ്രൊമോയിൽ സൂര്യയുമായി ഭയങ്കര ക്ലോസ് ആകുന്ന കൽക്കിയെ കാണിക്കുന്നുണ്ട് . സൂര്യയെ കെട്ടിപ്പിടിക്കുന്നു കവിളിൽ ഉമ്മകൊടുക്കുന്നു . കൽക്കിയുടെ പ്ലാൻ എന്തായിരിക്കും ? കൽക്കി സ്നേഹം നടിച്ച് സൂര്യയെ ഇല്ലാതാകാനായിരിക്കും നോക്കുന്നത് . കാരണം സൂര്യ റാണിയുടെ മകളാണെന്ന് സത്യം കൽക്കിക്ക് അറിയാം . അത് കൊണ്ടുതന്നെ . അതായത് റാണിയമ്മയുടെ മകളായതുകൊണ്ടു തന്നെ സൂര്യയെ കൊല്ലാൻ നോക്കുന്നത് .
പ്രൊമോയിൽ സൂര്യ റാണിയ്ക്ക് ഒരു മകൾ ഉണ്ടെന്ന് സത്യം അറിയുന്നുണ്ട് ? എങ്ങനെ ആ സത്യം അറിഞ്ഞു . സത്യം അറിഞ്ഞ സൂര്യയുടെ തീരുമാനം എന്താണ് ?
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...