Connect with us

മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ ആദ്യമായി ഒരു സീരിയൽ; തൂവൽസ്പർശം വ്യത്യസ്തമാകുന്നത് ഇങ്ങനെയെല്ലാം…!

serial story review

മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ ആദ്യമായി ഒരു സീരിയൽ; തൂവൽസ്പർശം വ്യത്യസ്തമാകുന്നത് ഇങ്ങനെയെല്ലാം…!

മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ ആദ്യമായി ഒരു സീരിയൽ; തൂവൽസ്പർശം വ്യത്യസ്തമാകുന്നത് ഇങ്ങനെയെല്ലാം…!

മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ച സീരിയൽ കഥയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന തൂവൽസ്പർശം. ഈ ആഴ്ച്ച വമ്പിച്ച ട്വിസ്റ്റ് ആണെങ്കിൽ അടുത്ത ആഴ്ചയിൽ ഒട്ടും ട്വിസ്റ്റ് കുറയാതെ ഒരു സാമൂഹിക വിഷയമാണ് ചർച്ച ചെയ്യുന്നത്.

ഒക്ടോബർ മാസം നമ്മളെല്ലാം മയക്കുമരുന്നിന് എതിരെ കുറെ ബോധവൽക്കരണം നടത്തി. ഇപ്പോഴിതാ സീരിയലിലും അത്തരത്തിൽ ഒരു ബോധവൽക്കരണം നടക്കുകയാണ്. കാണാം വീഡിയോയിലൂടെ…!

https://youtu.be/ujoqzQ2ff6A

about thoovalsparsham

More in serial story review

Trending

Recent

To Top