ഋഷിയുടെ നാവിൽ നിന്ന് ആ സത്യം സൂര്യ അറിയുന്നു ; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക് !
Published on

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ഇരുവരും പ്രണയത്തിലാകുന്നതും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ട്വിസ്റ്റുകളയുമായി പരമ്പര മുന്നോട്ട് പോവുകയാണ് .
കഥയിൽ റാണി ഇപ്പോൾ അതിഥിയ്ക്ക് മുൻപിൽ പായുന്നു വിറച്ചു നിൽക്കുകയാണ് . അതിഥി പറയുന്നപോലെ അനുസരിക്കുന്ന പാവയായി മാറിയിരിക്കയാണ് . കൽക്കിയെ സത്യങ്ങൾ പറഞ്ഞു മനസിലാക്കണം എന്ന റാണിയോട് അതിഥി പറഞ്ഞിട്ടുണ്ട് . പക്ഷെ റാണിയ്ക്ക് അതിന് കഴിയുന്നില്ല . കൽക്കിക്കും അതിഥിയ്ക്കും ഇടയിൽ ശരിക്കും പെട്ടു കിടക്കുകയാണ് റാണി . ഇതിനിടയിൽ ഋഷിയുടെ നാവ് ചതിക്കുന്നു സൂര്യ റാണിയുടെ മകളാണെന്ന് സത്യം തിരിച്ചറിയുമോ ?
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാനുള്ള മാർഗങ്ങൾ കണ്ടെത്തുമ്പോൾ, അതെല്ലാം തകർത്ത് ഈ കേസിൽ ജാനകി കൊണ്ടുവരുന്ന സാക്ഷികളെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് തമ്പിയും മകളും...
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...
സേതു അപകടനില തരണം ചെയ്തുവെങ്കിലും, കൈയുടെ സ്വാധീനകുറവ് കുറച്ചുനാൾ കാണും എന്നാണ് ഡോക്റ്റർ പറഞ്ഞത്. അതുകൊണ്ട് സേതുവിനെ പരിചരിക്കാൻ കോളേജിൽ ലീവ്...
കേസിൽ ജയിക്കാൻ ഏതൊരാട്ടം വരെയും പോകാൻ തയ്യാറാണ് അപർണ നിൽക്കുന്നത്. ഇതിനിടയിൽ നിരഞ്ജനയും ജാനകിയും ചേർന്ന് കൊണ്ടുവരുന്ന സാക്ഷികളെ കൂറ് മാറ്റിക്കാനും...
നീലിമയുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടേ പോകൂ എന്ന വാശിയിലാണ് സുധിയും ശ്രുതിയും. എന്നാൽ പൈസ കൊടുക്കാൻ പറ്റില്ല എന്നും, സുധി...