അമ്പടി അലീന തർക്കം മുറുക്കുന്നു ; ജിതേന്ദ്രന്റെ കഥ കഴിയുന്നു ; അടിപൊളി എപ്പിസോഡുമായി അമ്മയറിയാതെ !
Published on
അമ്മയ്ക്കറിയാത്ത, മകൾക്ക് മാത്രം അറിയുന്ന ജീവിതഗന്ധിയായ കഥ പറയുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’. ആ അമ്മയ്ക്ക് വേണ്ടി മകൾ നടന്നു പോരാട്ടവും . ആ പോരാട്ടത്തിൽ അവൾക്കൊപ്പം കാലത്തായി അവനും എത്തുന്നുത്തോടെ കഥ അടിപൊളിയായി ത്രില്ലെർ മാത്രമല്ല പ്രണയവും ചേർത്ത അടിപൊളിയാക്കി . കഥയിൽ വില്ലന്മാർ നിറഞ്ഞാടുമ്പോൾ അവരെ തകരാക്കാൻ അവൻ ഐ പി എ സ് കുപ്പായം അണിയുന്നത് തുടർന്നുള്ള സംഭവികാസങ്ങളുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത് . ഇപ്പോൾ അമ്പാടി അലീന ബന്ധത്തിൽ ചില താരകങ്ങൾ രൂപെടുന്നു .ഇത് ഇവരുടെ ബന്ധത്തെ തകർക്കുമോ ? കഥയിലെ വില്ലന്മാരെ എല്ലാം തീർക്കാൻ അമ്പാടിയ്ക്ക് കഴിയുമോ . ജിതേന്ദ്രൻ എന്ന വില്ലന്റെ കഥ ഉടൻ കഴിയുമോ
Continue Reading
You may also like...