
serial news
അപ്പൂപ്പൻ വേഷത്തിൽ സാന്ത്വനത്തിലെ ശിവേട്ടൻ; പുത്തൻ സീരിയലിലെ വേഷമോ?; സാന്ത്വനം ആരാധകരെ നിരാശപ്പെടുത്തുമോ?
അപ്പൂപ്പൻ വേഷത്തിൽ സാന്ത്വനത്തിലെ ശിവേട്ടൻ; പുത്തൻ സീരിയലിലെ വേഷമോ?; സാന്ത്വനം ആരാധകരെ നിരാശപ്പെടുത്തുമോ?

ടെലിവിഷന്‍ സീരിയലുകളില്‍ ഏറെ ആരാധകരുളള പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ‘സാന്ത്വനം’. നടി ചിപ്പി പ്രധാന വേഷത്തിലെത്തിയ പരമ്പര കഥയിലെ ദൃഢതകൊണ്ടും, അഭിനേതാക്കളുടെ കെട്ടുറപ്പുകൊണ്ടും മിനിസ്ക്രീനിലെ മിന്നും പരമ്പരയായി മാറുകയായിരുന്നു. പരമ്പരയിൽ പ്രധാന കഥാപാത്രങ്ങൾ മുതൽ ചെറു വേഷങ്ങളിൽ അഭിനയിക്കുന്നവര്‍ക്ക് വരെ വൻ പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞിട്ടുണ്ട്.
‘കൃഷ്ണ സ്റ്റോഴ്സ്’ എന്ന പലചരക്ക് കട നടത്തുന്ന ‘സാന്ത്വനം’ കുടുംബാംഗങ്ങളാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. ‘സാന്ത്വനം’ വീട്ടിലെ ജ്യേഷ്‍ഠാനുജന്മാരുടേയും, അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന പരമ്പര മികച്ച കഥാഗതിയിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. വൈകാരികമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ പരമ്പര മുന്നേയും സഞ്ചരിച്ചിട്ടുണ്ടെങ്കിലും, വീട്ടുകാര്‍ ഒറ്റക്കെട്ടായിരുന്നു എന്നതുകൊണ്ട്, പ്രശ്നങ്ങളെല്ലാം നിസ്സാരമായി മറികടക്കാന്‍ ‘സാന്ത്വന’ത്തിന് കഴിഞ്ഞിട്ടുണ്ട്.
സാന്ത്വനം പരമ്പരയിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് സജിൻ. ഇപ്പോൾ സജിന്റെ പുത്തൻ ലുക്ക് ആണ് വൈറലാകുന്നത്… സീരിയലിൽ നിന്നും സജിൻ വയസ്സനായി എവിടേക്കാണ് പോകുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.. കാണാം വീഡിയോയിലൂടെ…!
about sajin t p
സിനിമയെ വെല്ലുന്ന കഥകളുമായി എല്ലാ ദിവസവും സ്വീകരണമുറികളിലേക്കെത്തുന്ന സീരിയലുകൾ ഇന്ന് മലയാളി കുടുംബ പ്രേക്ഷകർക്ക് വിനോദങ്ങളിൽ നിന്നും മാറ്റിനിർത്താൻ സാധിക്കുന്നതല്ല. പല...
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...