
Malayalam
ഇവിടെ വരെ എത്തിയതിന് പിന്നില്‍…!, ഹിറ്റുകളുടെ തോഴന് അന്‍വര്‍ സാദത്ത് പറയുന്നു
ഇവിടെ വരെ എത്തിയതിന് പിന്നില്‍…!, ഹിറ്റുകളുടെ തോഴന് അന്‍വര്‍ സാദത്ത് പറയുന്നു

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ ഗായകനാണ് അന്‍വര്‍ സാദത്ത്. ഗാനമേള വേദികളിലൂടെ സിനിമാ പിന്നണി ഗാന രംഗത്തേയ്ക്ക് ചുടുറപ്പിച്ച, മലയാളികളുടെ ഈ പ്രിയ ഗായകന് ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ പാടിയ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ലിസ്റ്റില്‍ എത്തിയിട്ടുള്ള, അന്‍വറിന്റെ പുതിയ ഗാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സംഗീത പ്രേമികള്‍.
ഇപ്പോഴിതാ പ്രശസ്ത ഗായിക സംഗീത റാമിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ തന്റെ പിന്നണി ഗാനരംഗത്തേയ്ക്കുള്ള വരവിനെ കുറിച്ചും സംഗീത ജീവിതത്തെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് അദ്ദേഹം. സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണ് താന്‍ ഈ നിലയിലെത്തിയതെന്നും അല്ലായിരുന്നുവെങ്കില്‍ ഒരു പ്രവാസ ജീവിതം നയിക്കുമായിരുന്നുവെന്നുമാണ് അന്‍വര്‍ പറയുന്നത്.
ഗാനമേള വേദികളിലെ രസകരമായ സംഭവങ്ങളും സംഗീത സംവിധായകര്‍ക്കൊപ്പമുള്ള അനുഭവവുമെല്ലാം അന്‍വര്‍ പങ്കുവെയ്ക്കുന്നുണ്ട്. അഭിമുഖത്തിന്റെ പൂര്‍ണ രൂപം കാണാം;
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാള സിനിമയിൽ എന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...